Surprise Me!

K Surendran | സർക്കാരിൻറെ അടുത്ത ലക്ഷ്യം പത്മനാഭസ്വാമി ക്ഷേത്രം ആണെന്ന് കെ സുരേന്ദ്രൻ

2019-01-30 28 Dailymotion

ശബരിമലയിലെ വിശ്വാസങ്ങളെ തകർത്തെറിഞ്ഞ സർക്കാരിൻറെ അടുത്ത ലക്ഷ്യം പത്മനാഭസ്വാമി ക്ഷേത്രം ആണെന്ന് കെ സുരേന്ദ്രൻ. തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ സുരേന്ദ്രൻ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റും കഴുകൻ കണ്ണുകൾ വട്ടമിട്ടുപറക്കുന്നു എന്നും അതിനാൽ കരുതിയിരിക്കണമെന്നും ആണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബി നിലവറ എത്രയും വേഗം തുറക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എല്ലാ കക്ഷികളുടെയും വാദംകേട്ടശേഷം ആകാം അത് തീരുമാനിക്കുന്നതെന്ന് കോടതി അഭിപ്രായപ്രകടനം നടത്തി.<br />

Buy Now on CodeCanyon